Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍വതല സ്പര്‍ശിയായ വികസനമാണ് നവകേരളത്തിന് വേണ്ടത്: മുഖ്യമന്ത്രി

by Punnyabhumi Desk
Jan 22, 2019, 03:05 pm IST
in കേരളം

തിരുവനന്തപുരം: സര്‍വതല സ്പര്‍ശിയായ വികസനമാണ് നവകേരളത്തിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സര്‍വകലാശാലയില്‍ ഇക്കണോമിക്സ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ സംഘടിപ്പിച്ച കേരള സമ്പദ്വ്യവസ്ഥ പുനസംഘടന: ബദല്‍ കാഴ്ചപ്പാട് എന്ന വിഷയത്തിലെ അന്തര്‍ദ്ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ പുനര്‍നിര്‍മിക്കുമ്പോള്‍ യുവജനതയ്ക്കും പ്രവാസികള്‍ക്കും അവസരം ഒരുക്കി നല്‍കാനും ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിന്റെ പൊതുപുരോഗതി വിലയിരുത്തുമ്പോള്‍ ഭൂപരിഷ്‌കരണത്തിനൊപ്പം പ്രവാസികളുടെ സംഭാവനയും വലുതാണ്. എന്നാല്‍ വിദേശങ്ങളില്‍ നിന്ന് മടങ്ങി വരുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. കേരളത്തില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. പ്രവാസികളെപ്പോലെ തന്നെ യുവതയ്ക്കും ഇവിടെ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കണം. പഠിക്കുന്ന വിഷയങ്ങള്‍ക്കും യോഗ്യതയ്ക്കും അനുസരിച്ച് ജോലി ലഭിക്കണം. ഇതിനുതകുന്ന പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്ണ ഉന്നത വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് പ്രൊഫഷണല്‍ കോഴ്സുകളില്‍, കാലാനുസൃതമായ മാറ്റം ആവശ്യമാണ്.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ചില മേഖലയില്‍ നിക്ഷേപം നടത്താനും സംരംഭകത്വം ഉറപ്പ് വരുത്താനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപം വലിയ രീതിയില്‍ സമാഹരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പ്രവാസികളുടെ നിക്ഷേപം കിഫ്ബി ബോണ്ടിലൂടെയും കെ. എസ്. എഫ്. ഇ ചിട്ടിയിലൂടെയും സമാഹരിക്കുന്നു. ഇതിനെല്ലാം സര്‍ക്കാരിന്റെ പൂര്‍ണ ഗ്യാരണ്ടി ഉണ്ടെന്നതാണ് പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. പി. മഹാദേവന്‍ പിള്ള, ഇക്കണോമിക്സ് വകുപ്പ് മേധാവി പ്രൊഫ. അബ്ദുള്‍ സലീം, പ്രൊഫ. പ്രഭാത് പട്നായിക്, പ്രൊഫ. എം. എ, ഉമ്മന്‍, ഡോ. കെ. പി. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies