Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഡോ. വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍ക്ക് ശ്രേഷ്ഠഭാഷാ പുരസ്‌കാരം

by Punnyabhumi Desk
Jan 23, 2019, 08:33 pm IST
in കേരളം

dr.v.r.pതിരുവനന്തപുരം: മലയാളഭാഷയ്ക്കുള്ള സംഭാവനയ്ക്ക് രാഷ്ട്രപതി നല്‍കുന്ന ആദ്യത്തെ ശ്രേഷ്ഠഭാഷാപുരസ്‌കാരത്തിന് ഡോ. വി.ആര്‍.പ്രബോധചന്ദ്രന്‍ നായരെ തിരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപയും ബഹുമതി സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. കേരള സര്‍വകലാശാലയില്‍നിന്നും ലണ്ടന്‍ സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് നേടിയ പ്രബോധചന്ദ്രന്‍ നായര്‍, കേരള യൂണിവേഴ്‌സിറ്റിയുടെ ഭാഷാശാസ്ത്രവിഭാഗത്തില്‍ അധ്യക്ഷ പ്രൊഫസര്‍, കേരളത്തിലെയും വിദേശങ്ങളിലെയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ അതിഥി പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം ചെയര്‍മാനായിരുന്നു. പ്രഭാഷകന്‍, കഥകളി, കൂടിയാട്ടം തുടങ്ങിയ രംഗകലകളുടെ നിരൂപകന്‍, വാഗ്ഗേയകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റുകൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശ്രീലളിതാസഹസ്രനാമത്തിന്റെ ലളിതമായ വ്യാഖ്യാനം ഒട്ടേറെ വായനാക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. ഇത് നേരത്തേ പുണ്യഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ സനാതനം വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies