Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധി ഫെബ്രുവരിയില്‍ കേരളത്തിലെത്തും

by Punnyabhumi Desk
Jan 30, 2019, 06:30 pm IST
in കേരളം

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധി ഫെബ്രുവരിയില്‍ കേരളത്തിലെത്തും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതല ഇലക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന ചീഫ് സെക്രട്ടറി, ചീഫ് ഇലക്ട്രല്‍ ഓഫീസര്‍, പോലീസ് മേധാവി എന്നിവരുമായി കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇവിടത്തെ തയ്യാറെടുപ്പില്‍ കമ്മീഷന്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയതായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു. മാവോയിസ്റ്റ്, തീവ്രസ്വഭാവ സംഘടനകളുടെ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്താന്‍ കമ്മീഷന്‍ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. പ്രശ്‌നസാധ്യത, അതീവ പ്രശ്‌നസാധ്യത പോളിംഗ് സ്റ്റേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കും. ഒരു സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഐ. ജി മുതല്‍ എസ്. ഐവരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കണം. സ്വന്തം ജില്ലയില്‍ നിയമനം നല്‍കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന വിശദാംശങ്ങള്‍ ചോദിച്ചു മനസിലാക്കി. തിരഞ്ഞെടുപ്പ് സുരക്ഷയ ക്ക് എത്ര കമ്പനി കേന്ദ്രസേന ആവശ്യമായി വരുമെന്നത് സംബന്ധിച്ച വിശദവിവരങ്ങളും തേടി. കേരളത്തിന്റെ അതിര്‍ത്തി മേഖലകളിലൂടെ അനധികൃത മദ്യവും പണവും വരുന്നത് തടയുന്നതിന് പരിശോധന കര്‍ശനമാക്കും.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളുടെ വിശദാംശങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അന്വേഷിച്ചു. തീരുമാനമാകാത്ത കേസുകളില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഡി. ജി. പിക്ക് നിര്‍ദ്ദേശം നല്‍കി. അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്ത കേസുകളുടെ വിവരവും ആരാഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ ഒഴിവുകള്‍ എത്രയും വേഗം നികത്തണമെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies