Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വാട്ടര്‍ കണക്ഷന്‍ ചാര്‍ജ്ജ് മാസത്തവണകളായി അടച്ചു തീര്‍ക്കാവുന്ന പദ്ധതിയ്ക്ക് രൂപം നല്‍കും : മന്ത്രി കെ കൃഷ്ണന്‍കുട്ടി

by Punnyabhumi Desk
Feb 4, 2019, 05:41 pm IST
in കേരളം

തൃശൂര്‍: വാട്ടര്‍കണക്ഷന്‍ ചാര്‍ജ്ജ് മാസത്തവണകളായി അടച്ചു തീര്‍ക്കാവുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. തുക ഒന്നിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ കുടിവെള്ളക്ഷാമം നേരിടുന്ന അവസ്ഥ ഒഴിവാക്കാനാണിത്. ഇത്തരം സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി അപേക്ഷകര്‍ക്ക് കണക്ഷന്‍ നല്‍കുകയും തവണകളായി അത് പിരിച്ചെടുക്കുകയും വേണം. പഞ്ചായത്തും ജനപ്രതിനിധികളും ഇതിന് വേണ്ട സഹായം ജനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പടിയൂര്‍ പഞ്ചായത്തില്‍ സമഗ്രകുടിവെള്ളപദ്ധതിയുടെ ഭാഗമായി കുടിവെള്ളവിതരണശൃംഖലയുടെയും ഉന്നതതലജലസംഭരണിയുടെയും ഉദ്ഘാടനം എടതിരിഞ്ഞി ജങ്ക്ഷനില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോറിയില്‍ കുടിവെള്ളം എത്തുന്ന പ്രദേശങ്ങളില്‍ പൈപ്പ് വെള്ളമെത്തിക്കാനുള്ള അടിയന്തരപദ്ധതിക്കും രൂപം നല്‍കും. ജലക്ഷാമം മൂലം ഏറ്റവുമധികം കഷ്ടതയനുഭവിക്കുന്നത് സ്ത്രീകളാണ്. പദ്ധതികള്‍ കാലാവധിയ്ക്ക് മുമ്പ് തന്നെ ചെയ്ത് തീര്‍ക്കാവുന്ന സംവിധാനം നടപ്പില്‍ വരുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies