Tuesday, July 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും -മന്ത്രി ഇ.പി. ജയരാജന്‍

by Punnyabhumi Desk
Feb 5, 2019, 06:10 pm IST
in കേരളം

 

തിരുവനന്തപുരം: കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ യോഗ ഉള്‍പ്പെടെ എല്ലാ കായികപരിശീലനങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായിക-യുവജനകാര്യ വകുപ്പ് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബ്ബില്‍ ഒരുക്കിയ ‘സ്പോര്‍ട്സ് ലൈഫ്’ ഫിറ്റ്നെസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികമേഖലയില്‍ സജീവത ഉയരുന്ന കാലഘട്ടമാണിത്. 14 ജില്ലകളിലും പരിശീലനത്തിന് സ്റ്റേഡിയങ്ങളുടെയും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. ഈ സര്‍ക്കാര്‍ 169 കായികതാരങ്ങള്‍ക്ക് ഇതുവരെ ജോലി നല്‍കി. 249 പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

സമൂഹത്തില്‍ കായികമത്സരങ്ങള്‍ വ്യാപകമാകുന്നുണ്ടിപ്പോള്‍. വ്യായാമം ആവശ്യമാണ് എന്ന ചിന്ത ശക്തിപ്പെടുന്നുണ്ട്. ജീവിതരീതിയില്‍ വന്ന മാറ്റങ്ങളും കായികരംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താത്തതുമാണ് ജീവിതശൈലീരോഗങ്ങള്‍ സമൂഹത്തില്‍ കൂടാന്‍ കാരണം. പുതിയ ഫിറ്റ്നെസ് സെന്റര്‍ ശാസ്ത്രീയവും ആധുനികവുമായ ഉപകരണങ്ങള്‍ അന്താരാഷ്ട്രനിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബ്ബില്‍ 50 ലക്ഷം രൂപയുടെ അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 50 പേര്‍ക്ക് ഒരേസമയം പരിശീലനത്തിന് അവസരമുണ്ട്. വിവിധ ജില്ലകളിലായി ഒന്‍പത് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നെസ് സെന്ററുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്തേത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies