Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ടൈറ്റാനിയത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കും: മന്ത്രി ഇ. പി. ജയരാജന്‍

by Punnyabhumi Desk
Feb 19, 2019, 05:55 pm IST
in കേരളം

 

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഉടന്‍ നടത്തുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. ടൈറ്റാനിയം പ്രോഡക്ട്സ് സമ്പൂര്‍ണ്ണ പരിസ്ഥിതി പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും കമ്പനിയുടെ അതിഥി മന്ദിര ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ സാധ്യത വര്‍ധിപ്പിച്ച് ടൈറ്റാനിയത്തിന്റെ വികസനം വര്‍ധിപ്പിക്കണം. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിനെത്തുന്നുണ്ട്. നിക്ഷേപ സാധ്യതയുള്ള നാടായി കേരളത്തെ മാറ്റും. കേരളത്തിന്റെ ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നാടിന്റെ പ്രശ്നം ശരിയായി നിരീക്ഷിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വ്യവസായങ്ങള്‍ ഉപകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തും വരകള്‍ ഇടുന്നതിനുള്ള അജന്റോക്സ് ആര്‍. എം. ഡബ്ല്യു റോഡ് മാര്‍ക്കിംഗ് പെയിന്റ്, പ്ലാസ്റ്റിക്, ടൈല്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ നിറങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്ന അയണ്‍ ഓക്സൈഡ്, അജന്റോക്സ് ജിപ്സം, അജന്റോക്സ് സിമെന്റ് ബ്രിക്ക്, ഇന്റര്‍ലോക്ക് ടൈല്‍ എന്നിവയുടെ വിതരണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. കമ്പനി വളപ്പില്‍ നിര്‍മ്മിക്കുന്ന അതിഥി മന്ദിരത്തിന്റെ ശിലാസ്ഥാപനവും 2021 ലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ സി. ദിവാകരന്‍ എം. എല്‍. എ. അധ്യക്ഷത വഹിച്ചു. ശശി തരൂര്‍ എം. പി, മുന്‍ എം. എല്‍. എ. ആനത്തലവട്ടം ആനന്ദന്‍, ടി. ടി. പി. എല്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ്, മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജീ നൈനാന്‍, എന്‍. ശശിധരന്‍ നായര്‍, സോളമന്‍ വെട്ടുകാട്, ക്ലൈനസ് റൊസാരിയോ, തോമസ് എം. ജെ, പ്രസന്നകുമാരന്‍ സി.എസ്, ബിനുരാജ് വി, തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies