Tuesday, July 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇലക്ട്രിക് ബസ്: എറണാകുളത്തും ഹരിപ്പാടും ചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്തി

by Punnyabhumi Desk
Feb 26, 2019, 07:02 pm IST
in കേരളം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ക്ക് തിരുവനന്തപുരത്തിന് പുറമെ ഹരിപ്പാടും എറണാകുളത്തും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി കെ.എസ്.ആര്‍.ടി.സി എം.ഡി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ എട്ട് ഇലക്ട്രിക് ബസുകളാണ് 25ന് നിരത്തിലിറക്കിയത്. ഇതില്‍ രണ്ട് ബസുകളുടെ ചാര്‍ജാണ് സര്‍വീസിനിടെ തീര്‍ന്നത്. ഇലക്ട്രിക് ബസുകള്‍ ഒറ്റ ചാര്‍ജിങ്ങില്‍ ശരാശരി 250 കിലോമീറ്റര്‍ ദൂരം ഓടും. കഴിഞ്ഞ ശബരിമല സീസണില്‍ യാതൊരു തടസ്സവും കൂടാതെ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.

24ന് രണ്ട് ബസുകള്‍ തിരുവനന്തപുരത്ത് നിന്നും ആലുവ വരെ വിജയകരമായി ട്രയല്‍ റണ്‍ നടത്തുകയും ചെയ്തിരുന്നു. ആലുവയില്‍ എത്തിയപ്പോള്‍ 20 ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നു. തുടര്‍ന്നാണ് 25ന് ബസുകള്‍ ഓട്ടം തുടങ്ങിയത്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട രണ്ട് ഇലക്ട്രിക് ബസുകളുടെ ഓപ്പറേറ്റിംഗ് കമ്പനി ലഭ്യമാക്കിയ ഡ്രൈവര്‍മാരുടെ പരിചയക്കുറവ് മൂലം അധികം ചാര്‍ജ് ഉപയോഗിച്ചതാണ് വണ്ടിയുടെ ട്രിപ്പ് മുടങ്ങാന്‍ പ്രധാനകാരണം. മറ്റ് ബസുകളെല്ലാം സര്‍വീസ് പൂര്‍ത്തിയാക്കിയിരുന്നു. ഈ വിഷയത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് (വിജിലന്‍സ്) നിര്‍ദ്ദേശം നല്‍കിയതായി എം.ഡി അറിയിച്ചു. എട്ട് ബസുകളും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ഗതാഗത മന്ത്രിയും കെ.എസ്.ആര്‍.ടി.സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies