Tuesday, July 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനാവശ്യം ലാറിബേക്കറുടെ ആശയങ്ങള്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍

by Punnyabhumi Desk
Mar 6, 2019, 04:51 pm IST
in കേരളം

തിരുവനന്തപുരം: പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ലാറിബേക്കറുടെ ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് റവന്യൂ ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ലാറിബേക്കര്‍ സ്മൃതി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി കേരളത്തെ മുന്നില്‍ക്കണ്ട് നിര്‍മ്മിതികള്‍ നടത്തിയ തീക്ഷ്ണശാലിയായിരുന്നു ലാറിബേക്കര്‍. കേരളത്തിന്റെ പ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതും സാധാരണ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കുന്നതുമായ വീടുകളാണ് അദ്ദേഹം രൂപകല്പന ചെയ്തത്. കേരളത്തില്‍ പ്രളയസാധ്യതയുണ്ടെന്ന് അന്നേ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച മഹാനാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. പുനര്‍നിര്‍മ്മാണത്തില്‍ നമുക്കുണ്ടാകേണ്ട പാഠം അദ്ദേഹം അന്നേ തയ്യാറാക്കിയിരുന്നു. 1970 കളില്‍ കേരളം കണ്ട മഹത് വ്യക്തികളില്‍ ഒരാളാണ് ലാറിബേക്കര്‍. അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങള്‍ അവലംബമാക്കി ഭവനസാക്ഷരത കേരള ജനതയ്ക്ക് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആര്‍കിടെക്ട് ഡോ. ജി.ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ഡോ. മൃദുല്‍ ഈപ്പന്‍, ബി. അബ്ദുള്‍ നാസര്‍, ഡോ. റൂബി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

ലാറിബേക്കറുടെ ജ•-ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭവനനിര്‍മ്മാണ വകുപ്പ്, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലാറിബേക്കര്‍ സ്മൃതി സംഘടിപ്പിച്ചത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies