ദുബായ്: ദുബായ്: അര്‍ജന്റീനാ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ വീണ്ടും പരിശീലക വേഷത്തില്‍. ദുബായിലെ അല്‍ വാസല്‍ ക്ലബ്ബാണ് മാറഡോണയെ പരിശീലകനാക്കിയത്. രണ്ടുവര്‍ഷമാണ് മാറഡോണയുമായുള്ള കരാര്‍. മാറഡോണയുടെ സാന്നിധ്യം ഊര്‍ജം പകരുമെന്ന് ക്ലബ്ബ് ചെയര്‍മാന്‍ മര്‍വന്‍ ബാന്‍ ബയാത് പറഞ്ഞു
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പരിശീലിപ്പിച്ച മാറഡോണയ്ക്ക് ടീമിന്റെ ക്വാര്‍ട്ടര്‍ തോല്‍വിയെത്തുടര്‍ന്നാണ് സ്ഥാനം നഷ്ടമായത്.













Discussion about this post