തൃശൂര്‍: തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തു. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. നിലവില്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍.
.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post