തിരുവനന്തപുരം: മെയ് 31ന് കാലാവധി തീരുന്ന റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. ആറ് മാസത്തേക്ക് നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും പി.എസ്.സി ഇക്കാര്യം നിരസിക്കുകയായിരുന്നു.
Discussion about this post