ഓം സീതാരാമാംഘ്രി സന്യസ്‌ത ഹൃദയായ നമോ നമഃ
ഓം ബ്രഹ്മഹൈമവതോത്തുംഗ ശൃംഗസ്ഥായ നമോ നമഃ
ഓം കനകാരുണ വര്‍ണ്ണശ്രീ കലിതായ നമോ നമഃ
ഓം സര്‍വവേദാന്ത സിദ്ധാന്ത സ്വരൂപായ നമോ നമഃ
ഓം ശിവോfഹമിതി പ്രത്യക്ഷ വിജ്‌ഞാനായ നമോ നമഃ
ഓം കൗസല്യാതനയാനന്ദ നിലയായ നമോ നമഃ
ഓം സീതാരാമ ഗുണഗ്രാമ രഞ്‌ജിതായ നമോ നമഃ
ഓം ഋക്‌യജുഃസാമവേദാനാം ചൈതന്യായ നമോ നമഃ
ഓം രാമായണ മഹാവേദ മുദിതായ നമോ നമഃ
ഓം അഹോരാത്ര രാമകാവ്യ കീര്‍ത്തനായ നമോ നമഃ 10
ഓം രാമദാസ മഹോപാധി വിശിഷ്‌ടായ നമോ നമഃ
ഓം മഹാദേവ തപോഭൂമി നിലയായ നമോ നമഃ
ഓം കദളീ വനികാമദ്ധ്യ നിവാസായ നമോ നമഃ
ഓം ഗുഹാക്ഷേത്രാന്തസ്ഥ ശംഭു പൂജകായ നമോ നമഃ
ഓം നീലകണ്‌ഠ മഹാദേവ കീര്‍ത്തനായ നമോ നമഃ
ഓം മൃത്യുഞ്‌ജയാശിഷാ മൃത്യുമതീതായ നമോ നമഃ
ഓം നിത്യശ്രീ ബ്രഹ്മചാരിത്വ സ്വരൂപായ നമോ നമഃ
ഓം സര്‍വലോകാധാരഭൂത ഗുരുത്വായ നമോ നമഃ
ഓം ആനന്ദകിരണൈര്‍ ദീപ്‌തമണ്‌ഡലായ നമോ നമഃ
ഓം തപസാനിര്‍ജ്ജിതാശേഷ ഭുവനായ നമോ നമഃ 20
ഓം ബ്രഹ്മലോകപ്രാപി ദിവ്യാരാധനായ നമോ നമഃ
ഓം ആരാധനാഫലാമോദ സംപ്രദാത്രേ നമോ നമഃ
ഓം കര്‍പ്പൂരാരാധനാകപ്‌ത നര്‍ത്തനായ നമോ നമഃ
ഓം കര്‍പ്പൂരദീപ സന്ദീപ്‌ത ദിഗന്തായ നമോ നമഃ
ഓം പുഷ്‌പവൃഷ്‌ട്യാഭിപൂര്‍ണ്ണാശാമണ്‌ഡലായ നമോ നമഃ
ഓം അദൈ്വത വിമലാനന്ദ വര്‍ഷണായ നമോ നമഃ
ഓം രാമാഭിഷേക സംപൂര്‍ണ്ണ സംഭാരായ നമോ നമഃ
ഓം ദേവഗന്ധര്‍വഗീതാഭിനന്ദിതായ നമോ നമഃ
ഓം ക്ഷീരാഭിഷേക സന്തോഷ കലിതായ നമോ നമഃ
ഓം അഭിഷേകാര്‍ത്ഥമാനീത ക്ഷീരദാത്രേ നമോ നമഃ 30
ഓം ഗംഗാംഭഃകപ്‌തരാമാഭിഷേചനായ നമോ നമഃ
ഓം പൂര്‍ണ്ണ ബ്രഹ്മരസാസ്വാദ സിദ്ധിദായ നമോ നമഃ
ഓം വിഭൂതി തിലകൈര്‍ലോക പാവനായ നമോ നമഃ
ഓം പായസാന്നേന സര്‍വേഷാം മോദനായ നമോ നമഃ
ഓം വാത്സല്യരസസംസിക്ത ഹൃദയായ നമോ നമഃ
ഓം അന്നദാനേന സര്‍വാഭി രക്ഷകായ നമോ നമഃ
ഓം ലോകഃ കുടുംബമിത്യാര്‍ഷ വചനായ നമോ നമഃ
ഓം ഐകമത്യമഹാസൂക്ത ദേശികായ നമോ നമഃ
ഓം നാസദീയ പ്രാണസൂക്ത തത്ത്വാര്‍ത്ഥായ നമോ നമഃ
ഓം പുരുഷബ്രഹ്മസൂക്താര്‍ത്ഥ സുദേഹായ നമോ നമഃ 40
ഓം ശതരുദ്ര മഹാമന്ത്രലസിതായ നമോ നമഃ
ഓം ഇതിഹാസ പുരാണാദി നിലയായ നമോ നമഃ
ഓം കാലദേശോപാധിമുക്ത സദ്രൂപായ നമോ നമഃ
ഓം ജ്ഞാനവിജ്ഞാനസാകല്യ ചിദ്രൂപായ നമോ നമഃ
ഓം വാഗതീത മഹാനന്ദ സ്വരൂപായ നമോ നമഃ
ഓം അദൈ്വത സച്ചിദാനന്ദ വിഗ്രഹായ നമോ നമഃ
ഓം ആശ്രമോ ഹിമവാനേവം ബ്രുവാണായ നമോ നമഃ
ഓം അസ്‌മാത് സര്‍വോലഭ്യഇതി സന്മാര്‍ഗ്ഗായ നമോ നമഃ
ഓം യദാശ്രമേഹിമാദ്രൗ ചേത്യാര്‍ഷദാത്രേ നമോ നമഃ
ഓം യന്നേഹാസ്‌തി ഹിമാദ്രൗ നേത്യാത്മദായ നമോ നമഃ 50
ഓം സഹസ്രകോടി ഭക്തൗഘ സംശ്രിതായ നമോ നമഃ
ഓം അഭയപ്രദാന സത്‌കര്‍മ്മ ദീക്ഷിതായ നമോ നമഃ
ഓം സര്‍വരക്ഷാവിധൗ വിഷ്‌ണുവിക്രമായ നമോ നമഃ
ഓം കാമക്രോധാദി ഷഡ്‌വര്‍ഗ്ഗനാശനായ നമോ നമഃ
ഓം യക്ഷരക്ഷൗഘഗന്ധര്‍വോച്ചാടനായ നമോ നമഃ
ഓം സര്‍വദുഃഖ വിനാശോദ്യത് ശങ്കരായ നമോ നമഃ
ഓം സര്‍വാഭീഷ്‌ട പ്രദാതൃത്വേ മന്ദാരായ നമോ നമഃ
ഓം കല്യാണഗണദാനൈക നിരതായ നമോ നമഃ
ഓം ലോഷ്‌ടവദ്ദേവസൗഭാഗ്യ നിരാകര്‍ത്രേ നമോ നമഃ
ഓം ദേവത്വപദസംപ്രാപ്‌തി വിമുഖായ നമോ നമഃ 60
ഓം രാജയോഗമഹാഭ്യാസ ദേശികായ നമോ നമഃ
ഓം യോഗചര്യാ വശീഭൂത ത്രിലോകായ നമോ നമഃ
ഓം അണിമാദി മഹൈശ്വര്യ സംസിദ്ധായ നമോ നമഃ
ഓം രാമസന്യസ്‌താഷ്‌ടസിദ്ധി വിഭവായ നമോ നമഃ
ഓം ഹനൂമദ്‌കീര്‍ത്തനൈര്‍ഭാവ വര്‍ദ്ധിതായ നമോ നമഃ
ഓം ഭക്തരക്ഷാര്‍ത്ഥമാകാശ ഗമനായ നമോ നമഃ
ഓം ഭക്തരക്ഷോദ്യതവ്യാഘ്ര സ്വരൂപായ നമോ നമഃ
ഓം ഝില്ലീമണ്‌ഡൂക ഭല്ലൂക വേഷാഢ്യായ നമോ നമഃ
ഓം ആദിത്യാദ്‌വേദ ശാസ്‌ത്രാദി സംഗൃഹീത്രേ നമോ നമഃ
ഓം പമ്പാതീരഗതശ്രീരാമാനന്ദായ നമോ നമഃ 70
ഓം ശ്രീരാമലക്ഷ്‌മണാരൂഢ ശ്രീസ്‌കന്ധായ നമോ നമഃ
ഓം ഋഷ്യമൂകാചലേ രാമസമാനേത്രേ നമോ നമഃ
ഓം രാമസുഗ്രീവ സന്മൈത്രീ സഖ്യകര്‍ത്രേ നമോ നമഃ
ഓം ശ്രീരാമദൗത്യ കര്‍മ്മൈക ജീവിതായ നമോ നമഃ
ഓം സമുദ്രലംഘനേ ധീര നിശ്ചയായ നമോ നമഃ
ഓം മഹേന്ദ്രാഗ്രേമഹാരൂപ സംസ്ഥിതായ നമോ നമഃ
ഓം ലീലയാ വിഘ്‌നസംഘാത ഭഞ്‌ജനായ നമോ നമഃ
ഓം ലങ്കാമംബരമാര്‍ഗ്ഗേണ പ്രവിഷ്‌ടായ നമോ നമഃ
ഓം ജാനകീപാദപദ്‌മശ്രീ ദര്‍ശനായ നമോ നമഃ
ഓം ദശഗ്രീവ മഹാഗര്‍വ ഖണ്‌ഡനായ നമോ നമഃ 80
ഓം സീതാ സന്ദേശസൗഭാഗ്യ വാഹകായ നമോ നമഃ
ഓം രാമേണാശ്ലിഷ്‌ട വക്ഷഃശ്രീമഹിതായ നമോ നമഃ
ഓം രാമസര്‍വസ്വ സംസിദ്ധ്യാ ഹര്‍ഷിതായ നമോ നമഃ
ഓം കോടികോടി മഹാമന്ത്രകീര്‍ത്തിതായ നമോ നമഃ
ഓം ശ്രീരാമനവമീ പൂജാഡംബരായ നമോ നമഃ
ഓം പുഷ്‌പകാരോഹണോത്സാഹ വിപുലായ നമോ നമഃ
ഓം വിമാനേ കലിതാനന്ദ നര്‍ത്തനായ നമോ നമഃ
ഓം വിമാനാരൂഢരാമാഭിഷേകകര്‍ത്രേ നമോ നമഃ
ഓം അയോദ്ധ്യായാം സംപ്രവിഷ്‌ടാഞ്‌ജനേയായ നമോ നമഃ
ഓം രാമസ്വീകരണാനന്ദ സന്ദോഹായ നമോ നമഃ 90
ഓം രാമാഗമന സന്തുഷ്‌ട ഭരതായ നമോ നമഃ
ഓം അയോധ്യാലംകൃതിവ്യഗ്ര ശത്രുഘ്‌നായ നമോ നമഃ
ഓം രാമസേവാ മഹാവീര ലക്ഷ്‌മണായ നമോ നമഃ
ഓം സുഗ്രീവമിത്ര രാജേന്ദു സേവകായ നമോ നമഃ
ഓം വിഭീഷണഗുരോഃ പൂജാനിരതായ നമോ നമഃ
ഓം കുസുമാകരവത് പുഷ്‌പവര്‍ഷണായ നമോ നമഃ
ഓം സഹസ്രദീപ ദീപ്‌താശാ കദംബായ നമോ നമഃ
ഓം തുമുലാനേക വാദിത്ര ഹര്‍ഷിതായ നമോ നമഃ
ഓം ദിവ്യലോകസ്ഥ ദേവാദി വന്ദിതായ നമോ നമഃ
ഓം സീതാരാമാഭിഷിക്തശ്രീ ഹൃദയായ നമോ നമഃ 100
ഓം സ്വീകൃതജ്ഞാന നിത്യേന്ദു ശേഖരായ നമോ നമഃ
ഓം സത്യാനന്ദ സരസ്വത്യാ സംശ്രിതായ നമോ നമഃ
ഓം സീതാരാമ ഹനൂമത്‌ശ്രീമന്ദിരായ നമോ നമഃ
ഓം ശ്രീരാമായണ സന്ദേശ വിഗ്രഹായ നമോ നമഃ
ഓം ജഗദുത്‌പത്തി സംഹ്ലാദനിദാനായ നമോ നമഃ
ഓം ഉദ്‌ഭവ സ്സംഹൃതിദ്വന്ദ്വരഹിതായ നമോ നമഃ
ഓം ആത്മന്യേവാത്മനാപൂര്‍ണ്ണ സന്തുഷ്‌ടായ നമോ നമഃ
ഓം ശ്രീനീലകണ്‌ഠസുബ്രഹ്മ ശ്രീപാദായ നമോ നമഃ 108
രചന: ഡോ. പൂജപ്പുര കൃഷ്‌ണന്‍ നായര്‍
Discussion about this post