വൈക്കം: പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം 11 ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി മോനാട്ട് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനാകും. വിശേഷാല്‍ പൂജകള്‍, 25 കലശവും ശാസ്താവിന് നവകം എന്നിവയുമുണ്ട്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post