തിരുവനന്തപുരം: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ഡോ.ജി.ആര്‍ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം. 136 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 493/500 (98.6%) മാര്‍ക്ക് നേടി എ.എസ്.അഭിജിത് ഒന്നാംസ്ഥാനത്തെത്തി. 11 പേര്‍ക്ക് എല്ലാവിഷയത്തിനും എ പ്ലസ് നേടി വിജയിച്ചു. സ്‌കൂളിന്റെ അതുല്യവിജയത്തില്‍ സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി മൈഥിലി സന്തോഷം പങ്കുവച്ചു.
Discussion about this post