ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും മൂന്നാമതൊരാള്‍ക്കു വില്‍ക്കുകയോ ദുരുപയോഗത്തിനിടവരുത്തുകയോ ചെയ്യില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ചില സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് പിച്ചൈ ഗൂഗിളിന്റെ സുരക്ഷയെക്കുറിച്ചു പ്രതികരണം അറിയിച്ചത്.
Discussion about this post