തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. സംസ്ഥാനത്തെ 44 ഓഫീസുകളിലാണ് പരിശോധന. ഹോട്ടലുകാരുമായും ഭക്ഷ്യ വിതരണക്കാരമായും ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. പിഴ ഈടാക്കാതെയും ഭക്ഷ്യ സാധനങ്ങളുടെ സാന്പിളുകള്‍ പരിശോധനയ്ക്ക് അയക്കാതെയും പൂഴ്ത്തുന്നുവെന്നാണ് ആരോപണം.
Discussion about this post