ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. 2303.84 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2352.30 അടിയായിരുന്നു. സംഭരണശേഷിയുടെ 12.72 അടിവെള്ളമേ അണക്കെട്ടിലുള്ളൂ.
ഇന്നലെ ഇടുക്കിയില്‍ 28.8 മീല്ലീമീറ്റര്‍ മഴരേഖപ്പെടുത്തി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post