Sunday, December 8, 2019
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ഭീകരവാദത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് പാകിസ്ഥാനോട് അമേരിക്ക

by Punnyabhumi Desk
Jul 24, 2019, 10:47 am IST
in രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഭീകരവാദം ചര്‍ച്ചയായത്. ഇതിനിടെയാണ് പോംപിയോ ഇമ്രാനോട് ഈ ആ ആവശ്യം മുന്നോട്ടുവച്ചത്. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും പോംപിയോ ഇമ്രാനെ അറിയിച്ചു. ഭീകരവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയ്ക്കു പുറമേ, പ്രതിരോധം, ഊര്‍ജം, വ്യാപാരം തുടങ്ങിയ മേഖലകള്‍ സംബന്ധിച്ചും ചര്‍ച്ച നടന്നു.

ShareTweetSend

Related Posts

രാഷ്ട്രാന്തരീയം

യാത്രാവിമാനം തകര്‍ന്നുവീണ് 29 പേര്‍ കൊല്ലപ്പെട്ടു

രാഷ്ട്രാന്തരീയം

ട്രംപിന് പിഴ: 20 ലക്ഷം ഡോളര്‍

രാഷ്ട്രാന്തരീയം

നീരവ് മോദിയുടെ ജാമ്യാപേക്ഷ അഞ്ചാംതവണയും തള്ളി

Next Post

ആദായനികുതി റിട്ടേണ്‍ ഫയലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി

Discussion about this post

പുതിയ വാർത്തകൾ

ശബരിമല തീര്‍ഥാടനം; അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ കേസ് എടുത്തു

കേരളബാങ്കിലൂടെ ഉയരാന്‍ പോകുന്നത് അനന്തസാധ്യത- മുഖ്യമന്ത്രി

നല്ല സിനിമയാകണം യുവതലമുറയുടെ ലഹരി: മുഖ്യമന്ത്രി

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ഹൈദരാബാദ് ഏറ്റുമുട്ടല്‍: കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെലുങ്കാനയോട് വിശദീകരണം തേടി

ഡോക്ടറെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നു

ശബരിമല; യുവതീ പ്രവേശനവിധി അന്തിമമല്ല: സുപ്രീംകോടതി

കയര്‍മേഖലയില്‍ കൂടുതല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കണം -ഗവര്‍ണര്‍

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കും: മന്ത്രി പി. തിലോത്തമന്‍

സന്നിധാനത്ത് വെള്ളിയാഴ്ച വരെ സുരക്ഷാക്രമീകരണം നിലവില്‍ വന്നു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
    • കാര്‍ട്ടൂണ്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily