ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് അ്ദ്ധ്യക്ഷനായ കമ്മിറ്റി തെരഞ്ഞെടുക്കും. മുന്‍ വനിതാ ടീം ക്യാപ്ടന്‍ ഷാന്ത രംഗസ്വാമി മുന്‍ ഇന്ത്യന്‍ കോച്ച് അന്‍ഷുമാന്‍ ഗെയ്ക്വാദ് എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റ് അംഗങ്ങള്‍.
ഇന്നലെ ചേര്‍ന്ന ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.














Discussion about this post