ന്യൂയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരിയും നൊബൈല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. പതിനൊന്നോളം നോവലുകള്‍ രചിച്ചിട്ടുണ്ട്. 1970 ല്‍ പുറത്തിറങ്ങിയ ദി ബ്ലൂവെസ്റ്റ് ഐ ആയിരുന്നു ആദ്യ നോവല്‍.
1993 ലാണ് ടോണി മോറിസണ്‍ സാഹിത്യത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയത്. 1998ല്‍ പുലിറ്റ്സര്‍ പുരസ്കാരവും നേടി.
Discussion about this post