ആലപ്പുഴ: ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67-ാമത് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മഴക്കെടുതിയും പ്രളയ സാധ്യതയും മൂലം നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചതായി അറിയിച്ചത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആയിരുന്നു ഇത്തവണത്തെ മുഖ്യാതിഥി. സച്ചിനോട് വിവരങ്ങള്‍ ധരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.













