വയനാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തെക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി പത്ത് സെന്റീമീറ്റര്‍ തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നുണ്ട്.













