കൊച്ചി: പോള്‍ ജോര്‍ജ് വധക്കേസിലെ മൂന്നു പ്രതികള്‍ എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി. കേസിലെ പ്രതികളായ നിബിന്‍ തോമസ്, അനില്‍കുമാര്‍, സോണി എന്നിവരാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി രഹസ്യമൊഴി നല്‌കിയത്.ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു സിബിഐയാണ് പോള്‍ ജോര്‍ജ് വധക്കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ കൂട്ടുകാരോടൊപ്പം യാത്ര ചെയ്‌തിരുന്ന പോളിനെ കാരി സതീശന്റെ നേതൃത്വത്തിലുള്ള ഗുണ്‌ടകള്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്നു എസ് കത്തികൊണ്‌ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ്
Discussion about this post