ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധു പ്രീക്വാര്‍ട്ടറില്‍. ബുധനാഴ്ച നടന്ന രണ്ടാം റൗണ്ടില്‍ തായ്‌വാന്റെ പായ് യു പോയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധുവിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നത്.
സ്‌കോര്‍ 21-14, 21-15
Discussion about this post