Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തുറക്കാനായില്ലെങ്കില്‍ 300 മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ അടച്ചുപൂട്ടും: എംഡി ജോര്‍ജ്ജ് അലക്‌സാണ്ടര്‍

by Punnyabhumi Desk
Sep 4, 2019, 11:16 am IST
in കേരളം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നത് സിഐടിയു തൊഴിലാളികളും അതില്‍ അംഗത്വമുള്ള മറ്റ് സംഘടനകളുമാണെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ ആരോപിച്ചു. കുറച്ച് ജീവനക്കാരും പുറത്തുനിന്നുള്ള സംഘടിത ശക്തികളും ചേര്‍ന്ന് നിര്‍ബന്ധിതമായി ശാഖകള്‍ അടപ്പിക്കുന്നത് മൂലം കേരളത്തിലെ ശാഖകള്‍ അടച്ചുപൂട്ടാന്‍ കമ്പനി നിര്‍ബന്ധിതമാകുകയാണ് . സമരം മൂലം ഇനിയും തുറക്കാന്‍ ആയില്ലെങ്കില്‍ 300 ശാഖകള്‍ അടച്ചുപൂട്ടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

350 തൊഴിലാളികള്‍ ജോലി ചെയ്യുന്ന മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസില്‍ ഒരാള്‍ പോലും സമരത്തിലുള്ള സംഘടനയില്‍ അംഗങ്ങളല്ല. ആ സമരവുമായി സഹകരിക്കുന്നവരുമല്ല. 611 ബ്രാഞ്ചുകളില്‍ 300 എണ്ണവും ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ജോലിക്ക് കയറുന്നവരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയാണ്. സമരം ചെയ്യുന്നവര്‍ ജീവനക്കാരെ മുറിയില്‍ പൂട്ടിയിടുന്ന അവസ്ഥയുമുണ്ട്.

ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട് രണ്ടു വര്‍ഷമായി. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ ഒരു പരാതിയും ഇല്ല. സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള മിനിമം വേതനത്തിലും കൂടുതലാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നത്.

കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് 10 ശതമാനത്തില്‍ നിന്ന് 4.5ശതമാനമായി ബിസിനസ് കുറഞ്ഞു. കേരളത്തില്‍ മാത്രം മിക്ക ശാഖയും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സമരത്തില്‍ വന്നിരിക്കുന്ന പലരും മാസം 1.5ലക്ഷം ശമ്പളം വാങ്ങുന്നവരാണെന്നും ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies