തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
പുതിയ പായ്ക്കറ്റുകള്‍ ലഭിക്കുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റില്‍ പുതിയ വിലയ്ക്കായിരിക്കും പാല്‍ വില്‍ക്കുക.
Discussion about this post