ന്യൂഡല്‍ഹി: റെയില്‍വെയില്‍ 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസായി നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്.
റെയില്‍വേയിലെ 11,52,000 ജീവനക്കാര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും.













