തിരുവനന്തപുരം: പാല നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 23ന് നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ പൊതു അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍, വാണിജ്യസ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. സ്വകാര്യജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അവധി നല്‍കണമെന്നും പൊതുഭരണവകുപ്പ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post