ഭോപ്പാല്‍: മധ്യപ്രദേശിലെ അംരായ് ഗ്രാമത്തില്‍ സ്ക്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച ഇരുപതോളം കുട്ടികള്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയിലായി. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സുക്താബാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ പാചകക്കാരന്റെയും സഹായിയുടെയും ലൈസന്‍സ് റദ്ദാക്കി.
Discussion about this post