സ്റ്റോക്ഹോം: 2019 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായി ഇരുപതു വര്‍ഷത്തെ വൈരം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിച്ചതിനാണ് പുരസ്ക്കാരം. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി.
Discussion about this post