ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജി അദ്ദേഹത്തിന്റെ ഭാര്യ എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ പങ്കിട്ടു. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേര്‍ കമ്മിറ്റി പറഞ്ഞു.
അവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം രണ്ട് പതിറ്റാണ്ടിനുള്ളില്‍ വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനര്‍ജിയുടെ ജനനം കൊല്‍ക്കത്തയി കൊല്‍ക്കത്തയിലാണ്.













