Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിമാനമാതൃകയില്‍ ആക്കുളത്ത് എയര്‍ഫോഴ്സ് മ്യൂസിയം

by Punnyabhumi Desk
Oct 29, 2019, 02:40 pm IST
in കേരളം

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മോടി കൂട്ടാന്‍ വിമാനമാതൃകയിലുള്ള എയര്‍ഫോഴ്സ് മ്യൂസിയത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായാണ് മ്യൂസിയം നിര്‍മാണമെന്നും വിനോദസഞ്ചാര മേഖലയിലെ ആക്കുളത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്കുളം കായല്‍ പുനരുജ്ജീവനം കൂടി സാധ്യമാകുന്നതോടെ തലസ്ഥാനത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ആക്കുളം മാറുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ വ്യോമസേനയുടെ സേവനങ്ങളും യുദ്ധോപകരണങ്ങളും ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടാനായി ഈ മ്യൂസിയത്തിലൂടെ സാധിക്കും. കെട്ടിടമുള്‍പ്പെടുന്ന അടിസ്ഥാനസൗകര്യ വികസനമാണ് സര്‍ക്കാര്‍ സജ്ജീകരിക്കുന്നത്. മ്യൂസിയത്തിനുള്ളിലെ പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുന്ന സാങ്കേതിക സഹായം എയര്‍ഫോഴ്സിന്റേതാണ്. 99 ലക്ഷം രൂപയോളം ചെലവിട്ടാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം.

എയര്‍ക്രാഫ്റ്റിന്റെ മാതൃകകള്‍, യുദ്ധോപകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. വിനോദ സഞ്ചാരികള്‍ക്ക് എയര്‍ക്രാഫ്റ്റ് ഓടിക്കാനുള്ള സജ്ജീകരണവും ചെയ്യും. ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തിനു സമീപത്തെ പഴയ കെട്ടിടമാണ് വിമാന മാതൃകയില്‍ മാറ്റിയെടുക്കുന്നത്. ടൂറിസ്റ്റ് വില്ലേജിന്റെ നവീകരണത്തിനായി 9.34 കോടി രൂപയുടെ ഫണ്ടിന് സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. മ്യൂസിയത്തിന് സമീപത്ത് യോഗാകേന്ദ്രവും വിപുലപ്പെടുത്തുന്നുണ്ട്.

ശംഖുമുഖത്തെയും വേളിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സര്‍വീസും ടൂറിസത്തിന്റെ ഭാഗമായി സജ്ജീകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ സതേണ്‍ എയര്‍ കമാന്‍ഡ് എയര്‍മാര്‍ഷല്‍ ബി.സുരേഷ് പറഞ്ഞു.

ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ അനു.എസ്.നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.ആര്‍.സിനി, എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംഗ്, എയര്‍വൈസ് മാര്‍ഷല്‍ പി.ഇ.പദംഗെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies