Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മകരവിളക്ക്: ശബരിമലയില്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാന്‍ നടപടി – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

by Punnyabhumi Desk
Jan 7, 2020, 05:16 pm IST
in കേരളം

തിരുവനന്തപുരം: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഉണ്ടാകാന്‍ ഇടയുള്ള ജനത്തിരക്ക് മുന്‍കൂട്ടികണ്ട് സൗകര്യങ്ങള്‍ ഒരുക്കാനും പ്രശ്നങ്ങള്‍ ഒഴിവാക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായതായി സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായ ഒരുക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ മികച്ച ഒരു മണ്ഡലകാലമാണ് ഇത്തവണത്തേത്. മണ്ഡലകാല പൂജ കഴിഞ്ഞ് നട തുറന്നപ്പോള്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മലകയറുമ്പോഴുള്ള ആരോഗ്യശ്രദ്ധയില്‍ യുവാക്കള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണം എന്നനിലയില്‍ പ്രചാരണവും ക്രമീകരണവും ഏര്‍പ്പെടുത്തും.

സുരക്ഷക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന മുന്‍കരുതലുകളുമായും ക്രമീകരണങ്ങളുമായി ഭക്തജനങ്ങള്‍ സഹകരിക്കണം. അതു പാലിക്കാന്‍ തയാറായില്ലെങ്കില്‍ അപകടങ്ങളുണ്ടാകുമെന്ന് ഭക്തര്‍ മനസിലാക്കണം. അപകടസൂചനയുള്ള പ്രദേശങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ ബാരിക്കേഡുകള്‍ അടക്കം ക്രമീകരിക്കും. പുതിയതായി കണ്ടെത്തിയ ചില സ്ഥലങ്ങളില്‍ അവശ്യംവേണ്ട വെളിച്ചവും മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വാഹനപാര്‍ക്കിംഗിനും പുതിയ മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ ഉണ്ടാകുന്ന പോലെ ട്രാഫിക് ബ്ളോക്കുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ബ്ളോക്ക് വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കുടിവെള്ളവിതരണവും കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ഭക്ഷണവിതരണത്തിനും ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies