തിരുവനന്തപുരം: 2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഓണ്‍ലൈനായി രക്ഷിതാക്കള്‍ക്ക് പരിശോധിക്കാം.
https://sslcexam.kerala.gov.in ” ലെ ” Candidate Date Part Certificate View ” എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്‌കൂള്‍, അഡ്മിഷന്‍ നമ്പര്‍, ജനനതീയതി എന്നിവ നല്‍കി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പരിശോധിക്കാം. പരിശോധനയില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ സ്‌ക്കൂള്‍ പ്രഥമാധ്യാപകരെ 29നകം വിവരം അറിയിക്കണം.
Discussion about this post