Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇന്ത്യ വൈവിദ്ധ്യങ്ങളുടെ പുണ്യഭൂമി: ട്രംപ്

by Punnyabhumi Desk
Feb 24, 2020, 04:24 pm IST
in ദേശീയം

അഹമ്മദാബാദ് : ഇന്ത്യ മനുഷ്യത്വത്തിന്റെ പ്രതീക്ഷയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നൂറിലധികം ഭാഷകളും രണ്ട് ഡസനിലധികം സംസ്ഥാനങ്ങളുമുള്ള വൈവിദ്ധ്യം നിറഢഞ്ഞ മനോഹരമായ രാഷ്ട്രമാണ് ഇന്ത്യയെന്നും അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ നിറഞ്ഞ് കവിഞ്ഞ ജനലക്ഷങ്ങളെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു.

നരേന്ദ്രമോദി ഗുജറാത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രധാനമന്ത്രിയാണ്. കഠിന പ്രയത്‌നവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ഒരാള്‍ക്ക് എവിടം വരെയെത്താമെന്ന് കാണിച്ചു തന്നയാളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. അത്ഭുതകരമായ ഉയര്‍ച്ചയുടെ ഉദാഹരണമാണ് അദ്ദേഹമെന്നും ട്രംപ് പറഞ്ഞു.

സ്വാമി വിവേകാനന്ദനെപ്പോലുള്ള സന്യാസിശ്രേഷ്ഠന്‍മാരുടെ നാടാണ് ഇന്ത്യ. ലോകത്തെ വിനോദിപ്പിക്കുന്ന ബോളിവുഡ് സിനിമകളുടേയും പ്രതിഭകളായ ക്രിക്കറ്റ് താരങ്ങളുടേയും നാടാണിതെന്നും ട്രംപ് പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ , വിരാട് കോഹ്ലി എന്നിവരുടെ പേരുകളും ട്രംപ് എടുത്തു പറഞ്ഞു. ബോളിവുഡ് സിനിമകളായ ദില്‍വാലെ ദുല്‍ഹാനിയെ ലെ ജായേംഗേ, ഷോലെ എന്നീ സിനിമകളുടെ പേരും ട്രംപ് പരാമര്‍ശിച്ചു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies