തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ദിനമായ 16ന് രാവിലെ ആരാധന, ശ്രീരാമായണപാരായണ സമാരംഭം, ലക്ഷാര്‍ച്ചന, 9.30ന് ഗുരുവന്ദനം, ഗുരുദക്ഷിണ സമര്‍പ്പണം. ഉച്ചയ്‌ക്ക് അമൃതഭോജനം. വൈകിട്ട് ആരാധന. പൂജകള്‍ക്ക് ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കും.
Discussion about this post