തിരുവനന്തപുരം: സംസ്ഥാനത്തു നിലനില്‍ക്കുന്ന കൊറോണ ഭീഷണി കണക്കിലെടുത്ത് മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പത്മനാഭപുരം കൊട്ടാരം ഉള്‍പ്പെടെ വകുപ്പുകളുടെ അധീനതയിലുള്ള സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ പൊതുജന സന്ദര്‍ശനാനുമതി മാര്‍ച്ച് 31വരെ നിര്‍ത്തിവെച്ചു. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യഥാവിധി ഹാജരാകണം.
Discussion about this post