തിരുവനന്തപുരം: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരത്തിന് പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതി അര്‍ഹമായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡാ. പി. സോമന്‍, ഡോ. കെ.പി. മോഹനന്‍, ഡോ. എ.ജി. ഒലീന എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡിനര്‍ഹമായ പുരസ്‌കാരം തിരഞ്ഞെടുത്തത്.
Discussion about this post