വാഷിങ്ടണ്‍:
781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 29,277 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 5000 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ ഭരണകൂടം സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.













