എറണാകുളം : പിറവം റോഡ് പെര്‍മനന്റ് റോഡ് സെക്ഷനിലെ ട്രാക്ക് മാന്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച ട്രാക്ക് മെയ്ന്റനന്‍സ് ജോലികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ദക്ഷിണ റയില്‍വേ സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
ട്രാക്ക് മാന്‍ കോവിഡ് നെഗറ്റീവ് ആവുകയും സമ്പര്‍ക്കത്തില്‍ ഉള്ളവരുടെ നിരീക്ഷണകാലാവധി പൂര്‍ത്തിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ജോലികള്‍ വീണ്ടും ആരംഭിക്കുന്നത്
Discussion about this post