ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ 50 ലക്ഷം കടന്നു.
ആകെ 50.23 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. മൂന്നു ലക്ഷത്തിലേറെയാണ് മരണസംഖ്യ. അമേരിക്കയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിൽ നിൽക്കുന്നത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies