തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളില്‍ മെയ് 27 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.
സേവനങ്ങള്‍ക്കെത്തുന്നവരും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തിരുവനന്തപുരം മേഖലാ ഓഫീസില്‍ 20 മുതല്‍ അറ്റസ്റ്റേഷന്‍ നടപടികള്‍ പുനരാരംഭിച്ചു.
Discussion about this post