തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓഗസ്റ്റുവരെ സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഓണംവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post