തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവിലുള്ള രണ്ടും നാലും ശനിയാഴ്ചകളിലെ അവധിക്ക് പുറമെയാണിത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post