കോട്ടയം: പ്രശസ്ത നേവലിസ്റ്റ് സുധാകര്‍ മംഗളോദയം (സുധാകര്‍ പി നായര്‍) അന്തരിച്ചു. 72 വയസ്സായിരുന്നു.
ആഴ്ചപ്പതിപ്പുകളിലൂടെ നിരവധി നോവലുകള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ ജനപ്രിയമായിരുന്നു. പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’, ‘വസന്തസേന’ എന്നീ ചലച്ചിത്രത്തിന്റെയും കഥാരചന നടത്തി. ‘നന്ദിനി ഓപ്പോള്‍’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാന്‍ ഏകനാണ്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റെതാണ്.
Discussion about this post