റ
മോസ്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് ‘സ്പുട്നിക്ക്-5’ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുരാഷ്കോ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ അടക്കം പ്രതിരോധശേഷി ആര്‍ജിച്ചിട്ടുള്ള ചിലര്‍ വാക്സിന് ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. റഷ്യക്കാര്‍ക്കു നല്കുന്നതിനു പുറമെ വിദേശത്തേക്കു കയറ്റി അയയ്ക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post