Wednesday, May 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീകൃഷ്ണ ജയന്തി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

by Punnyabhumi Desk
Sep 11, 2020, 06:01 am IST
in കേരളം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം ഭക്തിനിര്‍ഭരമായി നടന്നു. പതിവുള്ള ഘോഷയാത്രകളെല്ലാം ഒഴിവാക്കി വീടുകളിലാണ് ഇത്തവണ ആഘോഷം നടന്നത്. ഓണ്‍ ലൈനില്‍ പ്രഭാഷണങ്ങളും പൂന്താനം കൃതികളുടെ ആലാപനങ്ങളും സംഘടിപ്പിച്ചിരുന്നു.

പുതുമകളോടെയുള്ള ആഘോഷമായതിനാല്‍ വീടുകളില്‍ ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു വയ്ക്കുന്ന കൃഷ്ണ കുടീരങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. മുറ്റത്ത് കൃഷ്ണപൂക്കളം ഇടുന്ന ചടങ്ങുകളും നടക്കുകയാണ്. ചില സ്ഥലങ്ങളില്‍ പൂക്കള മത്സരങ്ങളും കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്.

തൂശനിലയിട്ട് കൃഷ്ണവേഷമണിഞ്ഞുള്ള കുട്ടികള്‍ക്ക് കൃഷ്ണനൂട്ട് നടന്നു. വൈകിട്ട് കുട്ടികള്‍ കൃഷ്ണരാധാ വേഷങ്ങളണിഞ്ഞ് സ്വന്തം വീടുകളിലാണ് പ്രാര്‍ത്ഥനയും ഭജനകളുമായി ഒത്തുകൂടി. മുതിര്‍ന്നവരെല്ലാം കേരളീയ വേഷത്തില്‍ പങ്കെടുത്തതായി ബാലഗോകുലം സംഘാടകര്‍ അറിയിച്ചു. പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും ഘോഷയാത്രകളില്ലാതെ പ്രത്യേകം പൂജകളോടെ നടന്നു.

 

 

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies