Sunday, October 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭജനോത്സവം നാളെ തുടങ്ങും

by Punnyabhumi Desk
Jul 26, 2011, 12:50 pm IST
in കേരളം

കൊച്ചി: കേരള ബ്രാഹ്മണസഭ, എറണാകുളം നഗരശാഖയും വിനായക കാറ്ററേഴ്സും സംയുക്തമായി നടത്തുന്ന ഭജനോത്സവം നാളെ വൈകുന്നേരം 5.30ന്‌ പ്രൊഫ.മാവേലിക്കര പി. സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി ഇന്നു രാവിലെ കടവന്ത്ര വിനായക കല്യാണമണ്ഡപത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട്‌ ദേവീ മാഹാത്മ്യം, ഭഗവതിസേവ എന്നിവ നടക്കും. നാളെ രാവിലെ 6 മണിമുതല്‍ 132 വൈദിക ശ്രേഷ്ഠന്മാര്‍ പങ്കെടുക്കുന്ന മഹാന്യാസപുരസ്സരം, മഹാരുദ്രമഹായജ്ഞം, വസോര്‍ദ്ധാര എന്നിവയും ഉണ്ടായിരിക്കും.ഭജനോത്സവത്തില്‍ നാളെ എം.വി.കൃഷ്ണയ്യരും സംഘത്തിന്റെയും മുരുകന്‍ പാനകപൂജ, പഴനി ഷണ്‍മുഖ സുന്ദരവും സംഘവും അവതരിപ്പിക്കുന്ന തിരുപ്പുകഴ്‌, തിരുപ്പാവൈ, തിരുച്ചെന്തൂര്‍ മാലൈ എന്നിവയും നടക്കും.

28ന്‌ കൊവൈ ജയറാമന്‍, ചക്കംകുളങ്ങര ഭജനസമിതി, ഡോ.ആര്‍.ഗണേഷ്‌ ആന്റ്‌ പാര്‍ട്ടി, ഈറോഡ്‌ രാജാമണി ഭഗാവതര്‍ ആന്റ്‌ പാര്‍ട്ടി എന്നിവരുടെ ഭജന. 29ന്‌ ചെന്നൈ വി.വി.രമണന്‍ ആന്റ്‌ പാര്‍ട്ടി, അനന്തലക്ഷ്മി സുബ്രഹ്മണ്യം, തൃപ്പൂണിത്തുറ പി.എസ്‌. രാമചന്ദ്രന്‍ ആന്റ്‌ പാര്‍ട്ടി, മഞ്ഞപ്രമോഹന്‍ ആന്റ്‌ പാര്‍ട്ടി, ബോംബെ ആനന്ദ്‌ എന്നിവരുടെ ഭജന.

30ന്‌ എ.വി.കെ.രാജസിംഹന്‍ ആന്റ്‌ പാര്‍ട്ടി, കടലൂര്‍ ഗോപി ആന്റ്‌ പാര്‍ട്ടി, ചെന്നൈ രമേഷ്‌ സുബ്രഹ്മണ്യന്‍ ആന്റ്‌ പാര്‍ട്ടി, ബംഗളൂര്‍, വിനയചന്ദ്രന്‍ ആന്റ്‌ പാര്‍ട്ടി, ചെന്നൈ സട്ടനാഥഭാഗവതര്‍ ആന്റ്‌ പാര്‍ട്ടി എന്നിവരുടെ ഭജന.

31ന്‌ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യന്‍ നയിക്കുന്ന രാധാമാധവ കല്യാണം, കോട്ടയം വീരമണിയുടെ ത്യാഗരാജ രാമഭക്തി, ഹൈദരാബാദ്‌ ജെ.എസ്‌.ഈശ്വര പ്രസാദ്‌, ജെ.എസ്‌.ശ്രീറാം എന്നിവരുടെ അഭിനയത്തോടുകൂടിയ വസന്ത കേളി ക്കൈ, പറളിംബ്‌, ആഞ്ജനേയോത്സവം എന്നിവയോടുകൂടി ഭജനോത്സവം സമാപിക്കും.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies