Thursday, October 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശിന് ലോകാരോഗ്യ സംഘനയുടെ അഭിനന്ദനം

by Punnyabhumi Desk
Nov 14, 2020, 10:24 pm IST
in ദേശീയം

ലക്നൗ: കോവിഡ് വ്യാപനത്തെ തടയാനായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. രോഗബാധിതരെ കണ്ടെത്താനായി യോഗി സര്‍ക്കാര്‍ നടത്തിയ കോണ്‍ടാക്ട് ട്രേസിംഗ് ഫലപ്രദമായെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. 800 ഓണ്‍ ഗ്രൗണ്ട് മോണിറ്ററിംഗ് സ്റ്റാഫുകളാണ് ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതല്‍ 14 വരെ 75 ജില്ലകളില്‍ നിന്നുള്ള 58,000 കേസുകളാണ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടു പോലും അതീവ ഗുരുതരമായ കേസുകള്‍ 90 ശതമാനവും കണ്ടെത്താന്‍ കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 70,000 ആരോഗ്യ പ്രവര്‍ത്തകരെയാണ് യോഗി സര്‍ക്കാര്‍ ഗുരുതരാവസ്ഥയിലുള്ള കൊറോണ ബാധിതരെ കണ്ടെത്താനായി നിയമിച്ചത്. സര്‍ക്കാരിന്റെ കോണ്‍ടാക്ട് ട്രേസിംഗിന്റെ നിലവാരം വിലയിരുത്തുന്നതിനായി വിവിധ ലബോറട്ടറികളുമായി മോണിറ്ററിംഗ് സ്റ്റാഫുകള്‍ ടെലിഫോണിലൂടെ അഭിമുഖങ്ങള്‍ നടത്തി. ആകെ പോസിറ്റീവ് കേസുകളില്‍ 3.5 ശതമാനമാണ് ഗുരുതര വിഭാഗത്തിലുള്ളതെന്ന് അഭിമുഖങ്ങള്‍ക്ക് ശേഷം ലോകാരോഗ്യ സംഘടന വിലയിരുത്തി.

ഉത്തര്‍പ്രദേശിലെ 93 ശതമാനം ഗുരുതര കേസുകളും കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കോണ്‍ടാക്ട് ട്രേസിംഗ് അഭിനന്ദനാര്‍ഹമാണെന്നും ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതുവരെ ഒരു കോടിയിലധികം സാമ്പിളുകളാണ് ഉത്തര്‍പ്രദേശില്‍ പരിശോധിച്ചത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഉയര്‍ന്ന നിരക്കാണിത്.

 

Share
Tweet
Send

Related News

ദേശീയം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

പുതിയ വാർത്തകൾ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies