തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് വ്യവസായവകുപ്പിന്റെ www.keralaindustry.org ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലോ, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് (കെ-ബിപ്പ്), കുറുപ്പ്സ് ലൈന്‍, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 വിലാസത്തിലോ, [email protected], [email protected] ഇമെയിലിലോ ആഗസ്റ് 10 ന് മുന്‍പ് അയയ്ക്കണം.
Discussion about this post